Monday, March 28, 2011

അവധിക്കാലം

അവധിക്കാലത്തിനു സ്വാഗതം

Monday, March 21, 2011

ഗുളികൻ തെയ്യം

ഗുളികൻ, മുത്തപ്പന്റെ ഇടതു പെരുവിരലിൽ നിന്നുത്ഭവിച്ചവൻ...
ആകാശത്തോളം ഉയരവും...
ഭൂമിയോളം വീതിയുമുള്ളവൻ...
നാടൊട്ടുക്ക് മരണം വിതയ്ക്കുന്നവൻ....
ദേശം മുടിക്കുന്ന വ്യാധികളിൽ നിന്ന് നിസ്സഹായനായ മനുഷ്യനെ രക്ഷിക്കാൻ....
മരണദേവനെ പ്രീതിപ്പെടുത്താൻ...
ഗുളികന്റെ തെയ്യം കെട്ടിയാടുന്നു...
കവുങ്ങോളം കൈകളും...
തെങ്ങോളം കാലുകളുമുള്ള ഗുളികൻ...
തീയിലൊടുങ്ങിയ ജീവിതങ്ങൾ ഗുളികനുള്ള ബലി...
മരണത്തിന്റെ നിലക്കാത്ത ആട്ടം...!
കണ്ണൂർ സുനിലും സംഘവും കെട്ടിയാടിയ ഗുളികൻ തെയ്യത്തിൽ നിന്ന്.

Friday, March 18, 2011

ഓർമ്മകൾക്ക് തീപിടിക്കുമ്പോൾ....

മ്മകക്ക് തീപിടിക്കുമ്പോ ഒരാളുടെ മുഖം എങ്ങനെയായിരിക്കും, ജനിച്ചു വളന്നവീട് ഷെല്ലാക്രമണത്തി കത്തിയെരിയുന്നത് ത്തെടുക്കുമ്പോ , ബന്ധുക്കകണ്മുന്നി കൊല്ലപ്പെട്ടത് ത്തെടുക്കുമ്പോ, ഒരു ജനത വേട്ടയാടപ്പെട്ടത്ത്തെടുക്കുമ്പോ ഒരാളുടെ മുഖം എങ്ങനെയായിരിക്കും. സൊമീത്തരന്റെ മുഖംഅപ്പോ അങ്ങനെയായിരുന്നു. ഒരിടനാഴിയിലെ ഇരുട്ടി വെച്ച് അദ്ദേഹത്തെകണ്ടുമുട്ടുന്നതു വരെ ഒട്ടും കരുതിയില്ല, വെറും മുപ്പത് വയസ്സ് മാത്രം പ്രായമുള്ള ഒരുചെറുപ്പക്കാരനാണ് ഇന്ന് ശ്രീലങ്ക ക്കാരിനെ വിറളി പിടിപ്പിക്കുന്ന ശ്രീമാസൊമീത്തര എന്ന് ! മിന്നി കത്തുന്ന ടങ്സ്റ്റ വിളക്കിന്റെ ചുവട്ടി നിന്ന് സൊമീ അനുഭവങ്ങ പറഞ്ഞു. ഒരു ഹാഡി ക്യാം ക്യാമറയുമായി മുല്ലത്തീവിലെ നരഹത്യകപകത്തിയ കഥക.


ശ്രീലങ്കയിലെ തമിഴരുടെ സാംസ്കാരിക കേന്ദ്രമായിരുന്ന ജാഫ്ന ലൈബ്രറി സൈന്യംആക്രമിച്ചു നശിപ്പിച്ചതിനെക്കുറിച്ചെടുത്ത ബേണിംഗ് മെമ്മറീസ് എന്നഡോക്യുമെന്ററിയാണ് സൊമീത്തരന്റെ ആദ്യ ചിത്രം. ശേഷം ഏതാണ്ട് ഒരു ഷം മുമ്പ്മുല്ലത്തീവ് സാഗ എന്ന രണ്ടാമത്തെ ഡോക്യുമെന്ററി പുറത്തിറക്കി. .ടി.ടി. യെതുരത്താ നടത്തിയ സൈനിക നീക്കത്തിന്റെ മറവി ശ്രീലങ്കക്കാ /സൈന്യം ലങ്ക തമിഴരെ കൊന്നൊടുക്കിയ കഥയാണ് മുല്ലത്തീവ് സാഗ. മുല്ലത്തീവ്എന്ന സുന്ദരഗ്രാമത്തെ എങ്ങനെ ചുടലക്കളമാക്കി മാറ്റി എന്നതിന്റെ ദൃശ്യ വിവരണമാണ് ഡോക്യുമെന്ററി. സാധാരണക്കാരായ ഒരു ലക്ഷത്തിലധികം തമിഴകൊല്ലപ്പെട്ടെന്നാണു അനൌദ്യോഗിക കണക്കുക. പൊട്ടിത്തെറിക്കുന്നഷെല്ലുകക്കിടയിലൂടെ പായുന്ന ഒരു ജനതയുടെ ദൃശ്യങ്ങ, ഓടി രക്ഷപ്പെടാ ആരോവിളിച്ചു പറയുമ്പോ എങ്ങോട്ട് ഓടാ എന്നു അലറി വിളിച്ചു ചോദിക്കുന്നകുഞ്ഞുങ്ങളുടെ ദൃശ്യങ്ങ, കുടുംബാംഗങ്ങളുടെ ചിതറിയ ശരീരങ്ങ ചാക്കിലേക്കുവാരിയിടുന്ന വൃദ്ധന്റെ വികാരരഹിതമായ മുഖം, തകന്ന തെരുവുകളുടെ എക്സ്ട്രീംലോംങ് ഷോട്ട്, ചിതറിക്കിടക്കുന്ന ശരീരഭാഗങ്ങളുടെ മിഡ് ക്ലോസ് ഷോട്ട്, തകന്നതലയോട്ടികളുടെ ക്ലോസ് അപ്പ്, അതി മിക്കവരേയും വ്യക്തിപരമായി അറിയാംഎന്നുള്ളിടത്താണ് ചിത്രീകരണം സൊമീത്തരന് തീപിടിക്കുന്ന മ്മകളായിമാറുന്നത്.


ഓരോ അഞ്ഞൂറു മീറ്ററിലും ശക്തമായ ശരീര പരിശോധനയുള്ള ഒരു സ്ഥലത്തുനിന്നുമാണ് വിഷ്വലുക പകത്തി കടത്തി മറുകരയിലെത്തിച്ചത് . യുദ്ധം അതിന്റെഅവസാനത്തിലെത്തിയപ്പോ ദൃശ്യങ്ങ പകത്തിയത് ഒരു ഫോട്ടോഗ്രാഫസുഹൃത്തായിരുന്നത്രേ, പിടിക്കപ്പെടുമെന്ന ഘട്ടത്തി വിഷ്വലുകളടങ്ങിയമെമ്മറികാഡ് അടുത്തു കണ്ട ഒരു തമിഴനു കൊടുത്തു, അയാ അടുത്തയാക്ക്കൈമാറി, ഒടുക്കം അന്താരാഷ്ട്ര വൈദ്യ സംഘത്തിന്റെ കയ്യിലെത്തി അവ ഇന്ത്യയിവന്നപ്പോ സൊമീയ്ക്കു കൈമാറി. സുഹൃത്ത് ഇപ്പോ ജീവനോടെ ഉണ്ടാകുമോ എന്നുപോലും അറിയില്ല ! ഓരോ വിഷ്വലിനു പിന്നിലും ഇതുപോലെ ഓരോ കഥയുണ്ടാകും.ഹിന്ദി സിനിമാ സംവിധായകനായി, റിസേച്ചറായി, പല വേഷങ്ങളിലായായിരുന്നത്രേഅദ്ദേഹത്തിന്റെ യാത്ര. ഇനി അങ്ങനെ നടപ്പില്ല, കാരണം അവ ബ്ലാക് ലിസ്റ്റിപെടുത്തിക്കഴിഞ്ഞു, ഇനി ലങ്കയി കാലുകുത്തിയാ ഒരു തിരിച്ചു വരവുണ്ടാകില്ല,അപ്രിയ സത്യമെഴുതുന്ന പല പത്ര പ്രവത്തകക്കും സംഭവിച്ച പോലെ ഐഡന്റിഫൈഡ് അക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടു എന്ന ക്കാ ഭാഷ്യത്തിതന്റെ ജീവിതം അവസാനിച്ചേക്കാം, അതു പറയുമ്പോ സൊമീ ചിരിക്കുന്നു, ഇന്ത്യയിലെവിസാ കാലാവധി ജൂലൈയി അവസാനിക്കും എന്നിരിക്കെ നനഞ്ഞ ചിരിക്ക്ഒരു പാട് ത്ഥങ്ങളുണ്ട്.

ഡൊക്യുമെന്ററിയുടെ അവസാനത്തിലെത്തുമ്പോ മുള്ളുവേലി ച്ചു കെട്ടിയ ഒരുമൈതാനത്തിനുള്ളി രണ്ടരലക്ഷത്തിലധികം അഭയാത്ഥികളെ കുത്തിനിറച്ചിരുന്നു.ഇപ്പോഴത് പതിനായിരം ആയി കുറഞ്ഞിട്ടുണ്ടത്രേ, ശ്രീലങ്ക പട്ടാളത്തിന്റെതേവാഴ്ചയാണ് ക്യാമ്പി, ആരുണ്ട് ചോദിക്കാ !


അന്താരാഷ്ട്ര ഏജസികളുടെ അന്വേഷണങ്ങളൊന്നും ഞാനിവിടെഇരിക്കുന്നിടത്തോളം അനുവദിക്കില്ലെന്ന് ലങ്ക ഡിഫസ് സെക്രട്ടറി ധിക്കാരത്തോടെപറഞ്ഞു വെയ്ക്കുന്നതും കാണിക്കുന്നു. ശ്രീ രാജപക്സേയുടെ സഹോദരനാണ് ഓഫീസ ! മുല്ലത്തീവുകാരുടെ ഇഷ്ട കഥാപാത്രമായിരുന്നത്രേ കണ്ണകി, നീതിനിഷേധിക്കപ്പെട്ട കണ്ണകിമാരുടെ അലറിക്കരച്ചിലി ഡോക്യുമെന്ററി അവസാനിക്കുന്നു.

പലയിടത്തും ഡോക്യുമെന്ററി പ്രദശിപ്പിച്ചിട്ടുണ്ട്, തിരുവനന്തപുരത്ത്പ്രദശിപ്പിച്ചതിന്റെ അടുത്ത ദിവസം ഒരു മുഖ്യധാരാ പത്രത്തി, ചെറുപ്പക്കാര.ടി.ടി. യെ പുന: സംഘടിപ്പിക്കാ കേരളത്തി ശ്രമം നടത്തുന്നു വെന്ന് പറഞ്ഞ്ആദ്യ പേജി ചിത്രസഹിതം വാത്ത വന്നു. അവ എന്നേയും .ടി.ടി.ക്കാരനാക്കി എന്നു പറയുമ്പോ വീണ്ടും അതേ ചിരി. ലോകത്തിന്റെ പലഭാഗത്തുംഫിലിം ഫെസ്റ്റിവലുകളി ഇതു പ്രദശിപ്പിച്ചിട്ടുണ്ടെങ്കിലും കേരളത്തി നിന്നുമാത്രമാണ് അത്തരം അനുഭവം ഉണ്ടായതെന്നു പറയുന്നു.


ചെന്നൈയിലെ ലയോള കോളേജി നിന്നും മാസ്കോം പഠിച്ച സൊമീത്തര, നോത്ത്ഇസ്റ്റേ ഹെറാഡ്, ബി.ബി.സി എന്നീ അന്താരാഷ്ട്ര മാധ്യമങ്ങക്കുവേണ്ടി ജോലിചെയ്തിട്ടുണ്ട്.

ശ്രീ രാജപക്സേയും അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളും ശ്രീലങ്കഭരണത്തിലെത്തിയതിനു ശേഷം അപ്രത്യക്ഷരായ പത്രപ്രവത്തകരെക്കുറിച്ചുള്ളഡോക്യുമെന്ററിയുടെ പണിപ്പുരയിലാണ് സൊമീ ഇപ്പോ. ഇപ്പോ ഞാനാണ്ശ്രീലങ്കയിലെ ഏക ഡോക്യെമെന്ററി ഫിലിം മേക്ക, ഒരു ഐഡന്റിഫൈഡ്അക്രമി എന്നെ കാണുന്നതു വരെ മാത്രം, സൊമീത്തര നനഞ്ഞ ചിരിയോടെപറഞ്ഞവസാനിപ്പിക്കുന്നു.

യാത്രപറഞ്ഞ് ഇരുട്ടിലേക്കിറങ്ങി നടക്കുമ്പോ യുദ്ധത്തിന്റെ ഭീകരതയേക്കാ, നമ്മുടെഅയൽപക്കത്തു നടക്കുന്നതുപോലും എത്രപേ തിരിച്ചറിയുന്നുണ്ടെന്ന ചോദ്യമാണുയന്നുവന്നത്.

Related Posts with Thumbnails

Blog Archive

V Card

V Card

About Me

My Photo
പാച്ചു ദ് ഗ്രേറ്റ്

എന്റെ അടുത്ത സുഹൃത്തുക്കള്‍

  © Blogger template 'The Pattern' by Ourblogtemplates.com 2008

Back to TOP