Sunday, September 27, 2009

എന്താ സ്ട്രോങ്ങല്ലേ !!!


എന്താ സ്ട്രോങ്ങല്ലേ !!!,

Tuesday, September 8, 2009

ഈ തണലില്‍ ഇത്തിരി നേരം

ജീവിതം കുറെ കണ്ട പാട്ടിക്കറിയാം, കാകനും പരുന്തിനും കൊടുക്കാതെ ചിറകിനു കീഴില്‍ വളര്‍ത്തുന്നതിന്റെ ബുദ്ധിമുട്ടും സന്തോഷവും !, വീട്ടിലെല്ലാര്‍ക്കും വിളമ്പുന്ന കൈകൊണ്ടൊരു പിടി കോഴിയമ്മയ്ക്കും കുട്ട്യോള്‍ക്കും !
(കുമളി വള്ളക്കടവില്‍ നിന്നൊരു ദൃശ്യം, ഫ്രെയിം ചെറുതാക്കിയാല്‍ പ്രധാന വ്യക്തിയ്കും സംഘത്തിനും കൂടുതല്‍ ശ്രദ്ധ ലഭിക്കും, എന്നാല്‍ ചുറ്റുവട്ടത്തെ കാഴ്ചകളൊന്നും ഒഴിവാക്കാനും തോന്നുന്നില്ല, കണ്‍ഫ്യൂസ്ഡ് !, അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും ക്ഷണിക്കുന്നു.)

Tuesday, September 1, 2009

കായ ഉപ്പേരി @ ഓണം

കായ ഉപ്പേരിയില്ലാതെ നമുക്കെന്ത് ഓണാഘോഷം !
എല്ലാ സുഹൃത്തുക്കള്‍ക്കും പാച്ചു & ടീംസിന്റെ ണാശംള്‍

Related Posts with Thumbnails

Blog Archive

V Card

V Card

About Me

My Photo
പാച്ചു ദ് ഗ്രേറ്റ്

എന്റെ അടുത്ത സുഹൃത്തുക്കള്‍

  © Blogger template 'The Pattern' by Ourblogtemplates.com 2008

Back to TOP