Saturday, August 22, 2009

സിലബസ്സിലില്ലാത്ത പാഠം


തൊടുപുഴയ്ക്കടുത്ത് മൂലമറ്റത്തെ എ.കെ.ജി കോളനിയ്ക്കു സമീപം തകര്‍ന്നു കിടയ്ക്കുന്ന തൂക്കുപാലത്തിലൂടെ സ്കൂളിലേയ്ക്കു പോകുന്ന വിദ്യാര്‍ത്ഥി.

Sunday, August 16, 2009

ഒരു ചാണ്‍ വയറിനു വേണ്ടി


തൊടുപുഴയിലെ തിരക്കേറിയ വീഥിയിലൂടെ ഒരു മോട്ടോര്‍ സൈക്കിള്‍ അഭ്യാസം

Thursday, August 6, 2009

ഇനി ഞാനുറങ്ങട്ടെ

കുളിപ്പിച്ച് കുളിപ്പിച്ച് കുട്ട്യേ ഇല്ലാണ്ടാക്കി എന്നു പറഞ്ഞതു പോലേയായി !! സ്വാശ്രയ അച്ചന്മാര്‍ക്ക് മൂക്കുകയറിടാന്‍ കൊണ്ടുവന്ന ബേബി സഖാവിന്റെ സ്വന്തം കരാറിനെ സഖ്യകക്ഷികളും, ഡിഫിക്കാരും എന്തിന് എസ്.എഫ്.ഐക്കാരു പോലും കയ്യൊഴിഞ്ഞ മട്ടാണ്, ഒടുക്കം ഉത്തരവാദിത്ത്വം കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവെച്ച് ബേബി സഖാവ് കൈകഴുകുന്നു, കേന്ദ്ര നിയമം ഇല്ലാത്തതാണ് എല്ലാത്തിനും കാരണം, അതെ അതെങ്ങാനും ഉണ്ടായിരുന്നെങ്കില്‍ കാണാമായിരുന്നു; ഈ നരച്ച താടിയുടെ ശൌര്യം !!!!

Related Posts with Thumbnails

Blog Archive

V Card

V Card

About Me

My Photo
പാച്ചു ദ് ഗ്രേറ്റ്

എന്റെ അടുത്ത സുഹൃത്തുക്കള്‍

  © Blogger template 'The Pattern' by Ourblogtemplates.com 2008

Back to TOP